കൊല്ലം: മയ്യനാട് മുളമൂട്ടിൽ പരേതനായ ജാഫർകുട്ടിയുടെ ഭാര്യ ഐഷാകുഞ്ഞ് (96) നിര്യാതയായി. മക്കൾ: ആബിദാ ബീവി, താജുദ്ദീൻ, താഹ, അഷ്റഫ്, ഷെരീഫ്, ഷാഹിദ, അൻസാർ. മരുമക്കൾ: പരേതനായ ഷൗക്കത്ത് അലി, ലത്തീഫ ബീവി, ലൈല, ഷാക്കിറത്ത്, ഷഹീന, നാസറുദ്ദീൻകോയ, കമറുന്നിസ.