മുഖത്തല: പനയ്ക്കാലം സന്തോഷ് ഭവനിൽ കൃഷ്ണൻകുട്ടിപ്പിള്ള (68) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: സന്തോഷ് കുമാർ, സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: മണികണ്ഠൻപിള്ള, വേണുക്കുട്ടൻപിള്ള, സാജൻ, ഷീജ.