meri-nirmmala

പാറശാല: വിരാലി നിർമ്മല ഭവനിൽ ഗിൽബർട്ട് മണിയുടെ ഭാര്യ മേരി നിർമ്മല (55,അദ്ധ്യാപിക, വിമല ഹൃദയ ഹൈ സ്‌കൂൾ,വിരാലി) നിര്യാതയായി. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9.30 ന്.