വർക്കല: വർക്കലയിലെ സി.പി.എം നേതാവും മുൻ എം.എൽ.എ.യുമായ പരേതനായ എ.അലി ഹസന്റെ സഹോദരി തോക്കാട് എൻ.എസ് മൻസിലിൽ നസീമാ ബീവി -(70 )നിര്യാതയായി.ഭർത്താവ് അബ്ദുൽ സമദ് ( റിട്ടേർഡ് കെ.എസ്.ആർ.ടി.സി ).മകൾ: സീന .മരുമകൻ : സുഹൈൽ.ഖബറടക്കം ഇന്ന് വടശ്ശേരിക്കോണം മുസ്ലിം ജമാത്ത് ഖബർസ്ഥാനിൽ