തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം ഒലയിൽ വീട്ടിൽ നബീസത്ത് ബീവി (72) നിര്യാതയായി. ഭർത്താവ്: എ.എം ഹസ്സൻ സാഹിബ് (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: എ.എം ഹാഷിം, എ.എം ഹഫീസ് (കേരള പൊലീസ്), എൻ. ഹസീന (പഞ്ചായത്ത് ഉദ്യോഗസ്ഥ). മരുമക്കൾ: കെ. ഷാജഹാൻ, മുംതാസ്, സജിദ (ഹൈസ്‌കൂൾ അദ്ധ്യാപിക). ഖബറടക്കം കാരയ്ക്കാമണ്ഡപം ജുമാമസ്ജിദ്ൽനടത്തി.