പാറശാല: മൂവോട്ടുകോണം കുടുലൂർകോണം അയണിക്കാട് കിഴക്കൻകരവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ.ഓമന (69) നിര്യാതയായി. മക്കൾ: മോഹൻ,ശുഭ,സുനിത. മരുമക്കൾ: സുരേന്ദ്രൻ,രാജു ഡേവിഡ്,ക്രിസ്റ്റിലി. പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 11 ന്.