നഗരൂർ : നന്ദായ്‌വനം ജി.പി സദനത്തിൽ ജി. വാസവൻ (83) നിര്യാതനായി.
മനോഹരൻ ആശാരി
ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് തടത്തരികത്ത് വീട്ടിൽ മനോഹരൻ ആശാരി (മണിയൻ, 62) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശ്രീജ (സർവേ), ശ്രീന, ശ്രീജിത്ത് (റെയിൽവേ). മരുമക്കൾ: ശിബി ബി.എസ് (അബുദാബി), പ്രകാശ് കുമാർ കെ.ആർ (കെ.എസ്.ഇ.ബി), കാഞ്ചന ജി.കെ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.
കുട്ടപ്പൻ നായർ
വെള്ളനാട് : തൃക്കേട്ട ഹൗസ്, തേവാൻകോട് പി.വി. കുട്ടപ്പൻ നായർ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മകൾ: മിനി. മരുമകൻ: പ്രദീപ് കുമാർ. സഞ്ചയനം 19ന് രാവിലെ.