sumathi

വെള്ളനാട്: മിത്രനികേതൻ മങ്ങോട്ട് പറമ്പ് തെക്കിൻകര കയറവീട്ടിൽ പരേതനായ ഇനോസിന്റെ ഭാര്യ സുമതിയമ്മ(87) നിര്യാതയായി.മക്കൾ:സാമർവെൽ,ഐഡാ വിജയം,ഐഡാ മറിയം ,ഐഡാ സെൽവി.മരുമക്കൾ:റിങ്കിൾ റ്റോബി,സൈലസ്.പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 9ന്.