കരിങ്ങാച്ചിറ: മുക്കടയ്ക്കൽ പരേതനായ പൗലോസിന്റെ ഭാര്യ മേരി പൗലോസ് (80) നിര്യാതയായി. ആരക്കുന്നം വെട്ടത്ത് വടക്കേടത്ത് കുടുംബാംഗമാണ് . മക്കൾ : തോമസ് എം.പി, ബിനു എം.പി (എൽ.ഐ.സി എജന്റ്, തൃപ്പൂണിത്തുറ ) , മരുമകൾ: ബിജി