16ന് നടക്കുന്ന കീം പരീക്ഷയുടെ ഡൽഹി കേന്ദ്രത്തിൽ മാറ്റം. മാണ്ഡിഹൗസ് മെട്രോ റെയിൽവേ സ്റ്റേഷന് സമീപമുള്ള കേരള എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ നിന്ന് മഥുര റോഡിലെ വൈ.എം.സി.എ സെക്ടറിലെ ജെ.സി.ബോസ് യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പുതിയ കേന്ദ്രം.