nanu-105

ഓച്ചിറ: തഴവ കുതിരപ്പന്തി മുളക്കത്തേരിൽ നാണു (105) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: പരേതയായ ജഗദമ്മ, വാസുദേവൻ (മുളക്കത്തേരിൽ ജൂവലേഴ്‌സ്), ശിവൻ (റിട്ട. കെ.എസ്.ഇ.ബി, പാലക്കാട് ), ഓമന (റിട്ട. അദ്ധ്യാപിക എസ്.പി.എം യു.പി.എസ്, ഞക്കനാൽ), ഉഷാമണി. മരുമക്കൾ: പരേതനായ അച്യുതൻ, സുഭഗ (ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി.എസ്, കറുത്തേരി, തഴവ നോർത്ത്), പാർവതി, വിജയൻ (റിട്ട. ഹെഡ്മാസ്റ്റർ, കരുനാഗപ്പള്ളി യു.പി.എസ്), ശിവൻ പാലാഴി (ഖത്തർ).