കഞ്ചാംപഴിഞ്ഞി : മോന്തിവിള വീട്ടിൽ വർഗീസ് നാടാർ (89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാൾ. മക്കൾ: സ്റ്റീഫൻസൺ, പുഷ്പം, ജോർജ് റോബർട്ട്, സുഷമ, സജി. മരുമക്കൾ: ശാന്തികുമാരി, രാജയ്യൻ, റീത്ത, പരേതനായ സൈമൺ. പ്രാർത്ഥന: സെന്റ് സേവ്യർ ചർച്ചിൽ വെള്ളിയാഴ്ച രാവിലെ 8ന്.

ഭാർഗവൻ

കാഞ്ഞിരംകുളം : മനമേലി ജെ.എം സദനത്തിൽ ഭാർഗവൻ ഡി. (ജോസഫ്​ -83, റിട്ട. കൃഷി ഓഫീസർ) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. ടീച്ചർ). പ്രാർത്ഥന: 16ന് രാവിലെ 8.30ന്.

അനിൽകുമാർ

വേളി: മാധവപുരം എറുമല ഹൗസിൽ അനിൽകുമാർ (52) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ഡോ. അഞ്ജു കെ. അനിൽ, അഭിരാമി കെ. അനിൽ.