rishi

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാണിക്കുന്നത് ക്ഷേത്ര നിർവാഹ കാര്യങ്ങളിൽ സർക്കാരുകൾക്കല്ല, മറിച്ച് വിശ്വാസികൾക്കാണ് പ്രാധാന്യമെന്ന വസ്‌തുതയാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പല്പു പറഞ്ഞു.