തേവലക്കര: പാലയ്ക്കൽ കോട്ടൂർ കിഴക്കതിൽ രാജന്റെ (മണിക്കുട്ടൻ) ഭാര്യ വത്സല (54) നിര്യാതയായി. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: സന്തോഷ്കുമാർ, അർച്ചന. സഞ്ചയനം 19ന് രാവിലെ 8ന്.