ചാത്തന്നൂർ: താഴം തെന്നിരെഴികത്ത് വീട്ടിൽ മംഗലാംഗി (73) നിര്യാതയായി. മക്കൾ: ഷീജ, ഷിബു, ഷീന, ഷിജു. മരുമക്കൾ: സന്തോഷ് കുമാർ, ദീപ്തി.