ബാലരാമപുരം: ഐശ്വര്യഗാർഡൻസ് കേശവ വിലാസത്തിൽ പി.കേശവൻ (85, റിട്ട. ജയിൽ ഡ്രൈവർ സി.പി) നിര്യാതനായി. ഭാര്യ: പരേതയായ എം.ലീല. മക്കൾ: ബാബുരാജ്, ജയരാജ്, സോമസുന്ദരരാജ്. മരണാനന്തര ചടങ്ങുകൾ
ഞായറാഴ്ച