പരവൂർ: കൂനയിൽ മങ്ങാട്ട് മേലതിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, രാധാകൃഷ്ണൻ, സുരേഷ്കുമാർ. മരുമക്കൾ: തുളസി, സുശീല, ഗീത. സഞ്ചയനം 15ന് രാവിലെ 8ന്.