sandhamma-79

ഇ​ട​മു​ള​യ്ക്കൽ: നെ​ടു​ങ്ങോട്ടുകോ​ണം വി​ജ​യ​ഭ​വനിൽ പ​രേ​തനാ​യ ചെല്ല​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ ശാ​ന്ത​മ്മ (79) നി​ര്യാ​ത​യായി. മക്കൾ: സു​മംഗ​ല, സു​ശീ​ല, വി​ജയൻ, ല​തി​ക, സു​രേഷ്, ര​ജനി, രാധാമണി. മ​രു​മക്കൾ: രാ​ധാ​കൃ​ഷ്ണൻ, മു​ര​ളീ​ധ​ര​നാ​ചാരി, പ്രേ​മല​ത, പ്ര​സാദ്, സു​മ, പ​രേ​ത​നാ​യ ശ​ശി​ധ​ര​നാ​ചാരി, അ​നിൽ​കു​മാർ.