jerome-antony-55

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ പാ​ല​മൂ​ട് ന​ഗർ 7 തെ​ക്ക​രു​വ​ത്തിൽ ജെ​റോം ആന്റ​ണി (സ​ന്തോ​ഷ് മാർ​ക്കോ​സ്, 55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹെ​ലൻ ജെ​റോം നെ​റ്റോ (ജ​ന​റൽ മാ​നേ​ജർ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, കൊ​ല്ലം). മ​ക്കൾ: എ​ബിൻ, എ​യ്​ഞ്ചൽ.