കിഴക്കേകല്ലട: മറവൂർ മുറിയിൽ മതയത്ത് ബി. ശ്രീകുമാർ (52, ശ്രീരാഗം) നിര്യാതനായി. ഭാര്യ: ബിന്ദു ശ്രീകുമാർ. മക്കൾ: ആരഭി എസ്. കുമാർ, അനഘ എസ്. കുമാർ. മരുമകൻ: അനൂപ് എസ്. പിള്ള (ഫയർ ഫോഴ്സ്).