ശാസ്താംകോട്ട: കരിന്തോട്ടുവ ആറ്റൂരഴികത്ത് വീട്ടിൽ വിജയശേഖരൻപിള്ള (67) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ആതിര വി. ശേഖർ, അഖിൽ വി. ശേഖർ. മരുമകൻ: ദിലീപ്. സഞ്ചയനം 20ന് രാവിലെ 8ന്.