bf

ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് മുല്ലേത്ത് വീട്ടിൽ ദേവകിയമ്മ(85)നിര്യാതയായി. മക്കൾ: തങ്കമണി, മോഹനൻ നായർ, മണിയമ്മ. മരുമക്കൾ: ശിവശങ്കരപ്പിളള, ജയ, ഓമനക്കുട്ടൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.