വെള്ളനാട്:വെള്ളനാട് സരോജ് മന്ദിരത്തിൽ സരോജിനി അമ്മ (92) നിര്യാതയായി.മക്കൾ:രാധാകൃഷ്ണൻനായർ,മോഹനൻ നായർ, ജയശ്രീ,ശ്രീകല,ശ്രീനാഗേഷ്.മരുമക്കൾ:ഷൈലജ,മുരളീധരൻ നായർ,സിന്ധു,ജയകുമാരി,മുരളീധരൻ നായർ.സഞ്ചയനം: 21ന് രാവിലെ 8.30ന്.