azh
അഴൂർ ഗ്രാമപഞ്ചായത്തിലെ അഴൂർ ഹൈസ്‌കൂൾ പരിസരത്ത് നടന്ന നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി നേതാവ് അഴൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

മുടപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ അഴൂർ ഹൈസ്‌കൂൾ പരിസരത്ത് നടന്ന നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി നേതാവ് അഴൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ എസ്.പി.സി യൂണിറ്റ് ഓഫീസർ ജി. സുഗതൻ, കെ. തുളസീധരൻ, കെ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.