photo

പാലോട്.. പച്ച പാലുവള്ളി തടത്തരികത്തു വീട്ടിൽ ശിവദാസൻ (65) നിര്യാതനായി. ഭാര്യ കല്യാണി .മക്കൾ: സരിത ,സജീവ് , സംഗീത , സജിത്. മരുമക്കൾ :സജീവ് , അനു.