തിരുവനന്തപുരം :ഊളൻകുഴി കാട്ടിൽ വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ രത്നമ്മ ദേവരാജൻ (74 ) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്.