പേരൂർക്കട :ഇന്ദിരനഗർ മഠത്തുവിളാകം തിരുവാതിര വീട്ടിൽ
മോഹനൻ -ദമയന്തി ദമ്പതികളുടെ മകൻ അജികുമാർ (38) നിര്യാതനായി .
സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്