കൊട്ടാരക്കര: തൃക്കണ്ണമംഗൽ നെല്ലിവിള പുത്തൻവീട്ടിൽ പി.കെ. ചാക്കോ (റിട്ട. അദ്ധ്യാപകൻ - 105) നിര്യാതനായി. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: ഗ്രേസിക്കുട്ടി, ഡെയ്സി ജേക്കബ, പരേതനായ വർഗീസ്, കുഞ്ഞമ്മ. മരുമക്കൾ: കെ.എ.ഫിലിപ്പ്, ഇട്ടി ജേക്കബ്, രാജമ്മ ഏബ്രഹാം, സാമുവൽറ്റി സാം.