ph

കായംകുളം: എരുവ ബീനാ സദനത്തിൽ പരേതനായ ആർ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (70) നിര്യാതയായി. മക്കൾ:

ബീന കെ പിള്ള, ബിജു കെ പിള്ള ( ബീന അയൺ ട്രേഡേഴ്സ്, കായംകുളം ) റീന കെ പിള്ള( അദ്ധ്യാപിക, എച്ച് എം ഹയർ സെക്കന്ററി സ്കൂൾ, പതാരം ) ബിനു കെ പിള്ള( ബീന അയൺ ട്രേഡേഴ്സ്). മരുമക്കൾ: ജയകുമാർ, ശീതൾ, ബിജു, ആശ.

.