n-janamma

വർക്കല: മേൽവെട്ടൂർ കാട്ടുവിള സരോജവിലാസത്തിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ ഭാര്യ എൻ.ജാനമ്മ (79) നിര്യാതയായി. മക്കൾ: വിജയകുമാർ, സരോജം, വത്സലകുമാരി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ലീല, പ്രസന്നകുമാർ, അശോകൻ, ബേബിഗിരിജ, ബിന്ദു. സഞ്ചയനം: 19 രാവിലെ 8ന്.