വിദ്യാധരൻ

കാരേറ്റ് : പുളിമാത്ത് പിന്നാട്ടുവിള വീട്ടിൽ വിദ്യാധരൻ (90) നിര്യാതനായി. ഭാര്യ : പരേതയായ സുഭദ്ര. മക്കൾ : ബേബി, ഗീത, സുഭാഷ്. മരുമക്കൾ : മോഹനൻ, പ്രസാദ്, ലൈജ. സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്.

എൽ. റോബിൻസൺ

തിരുവനന്തപുരം : കണ്ണമ്മൂല പി.ആർ.എ 10 അപ്പൂസിൽ എൽ. റോബിൻസൺ (76, റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ) നിര്യാതനായി. ഭാര്യ : ഡെയിസി. ജെ, മക്കൾ : മിനി, നിമി. മരുമക്കൾ : ജോൺ, ആസ്റ്റിൻ. സംസ്കാരം രാവിലെ 10 ന് പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിലെ ശുശ്രൂഷയ്ക്ക് ശേഷം പാറ്റൂർ സെന്റ് പീറ്റേഴ്സ് സെമിത്തേരിയിൽ.

ഡി. വസുമതി അമ്മ

വെൺപകൽ : തോട്ടത്തുവീട്ടിൽ പരേതനായ എ. സുകുമാരൻ നായരുടെ ഭാര്യ ഡി. വസുമതി അമ്മ (78, റിട്ട. ടീച്ചർ, ഗവ. പഞ്ചായത്ത് ഹൈസ്കൂൾ, കാഞ്ഞിരംകുളം) നിര്യാതയായി. മക്കൾ : ശിവാംബിക. എസ്.വി (ക്ഷീര വികസന വകുപ്പ്, മാവേലിക്കര), ശിവകുമാർ. എസ്.വി (കേരള ജല അതോറിറ്റി, തിരുവനന്തപുരം), കൃഷ്ണകുമാർ. എസ്.വി (കെ.എസ്.എഫ്.ഇ. കട്ടപ്പന). മരുമക്കൾ : ജെ. ശശികുമാർ (കെ.എഫ്.ഡി.സി, പാലോട്), സരസിജ. സി.ജി (കേരള ബാങ്ക്, കാഞ്ഞിരംകുളം), ശ്രീല. എ.വി (ന്യൂ ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിമൂട്). സഞ്ചയനം : 19 ന് രാവിലെ 8.30 ന്.