raveendran

മുടപുരം : കുറക്കട, ഭാവനാ ജംഗ്ഷൻ ,ശ്രീനന്ദനത്തിൽ എൻ.രവീന്ദ്രൻ (91) നിര്യാതനായി.ഭാര്യ: എൻ.ഓമന. മക്കൾ: ധർമ്മശീലൻ, വിജയമോഹനൻ , രമ , ജലജ . മരുമക്കൾ: മിനി. ജി , ദീപ.വി , സാബു. പി ,സതീശൻ .എസ്.