കൃഷ്ണപുരം: കാപ്പിൽ മേക്ക് കാർത്തികയിൽ സനധു കുട്ടൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുമംഗല . മക്കൾ: സ്റ്റെഫി സനധു, സ്റ്റെഫിൻ സനധു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.