പോത്തൻകോട് :തോന്നയ്ക്കൽ ചെമ്പകമംഗലം ശാന്തിനഗർ വിളയിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ എൽ.ശാരദ (91 )നിര്യാതയായി. മക്കൾ: സുദേവൻ ,സുധ, ശിശുപാലൻ, ഉഷ, ഗിരിജ. മരുമക്കൾ:സുധ , പരേതനായ വിദ്യാധരൻ,ഗീത, സുരേഷ്ബാബു ,രവി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന് .