rugmaniammal

കയ്പമംഗലം: കയ്പമംഗലം ഗവ. ഫിഷറീസ് മുൻ സ്‌കൂൾ ജീവനക്കാരൻ മൂന്നുപീടിക തെക്കേപുത്തൻമഠം പരേതനായ ചന്ദ്രൻ എമ്പ്രാന്തിരിയുടെ ഭാര്യ രുഗ്മണി അമ്മാൾ (78) നിര്യാതയായി. മക്കൾ: സീന ഗണേഷ്, സുകേശൻ, സതീഷ് കുമാർ. സംസ്‌കാരം നടത്തി.