03


പോത്തൻകോട് : തോന്നയ്ക്കൽ ചെമ്പകമംഗലം ശാന്തിനഗർ കല്ലുംപുറത്ത് വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സുമതി (81) നിര്യാതയായി. മക്കൾ: മനോഹരൻ ,ബീന , അശോകൻ , ഷീല , ഷീജ . മരുമക്കൾ : വിജയകുമാരി , ശശിധരൻ, മോളി , രാജു , ആനന്ദൻ . സഞ്ചയനം : ശനിയാഴ്ച രാവിലെ 9 ന് .