general

ബാലരാമപുരം:യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ കേളേശ്വരം വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മല്ലികാവിജയൻ അദ്ധ്യക്ഷത വഹിച്ചു.ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ,​പുന്നമൂട് മുരുകൻ,​എൽ.സുനിൽകുമാർ,​പി.ശ്രീനിവാസൻ,​യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് പെരിങ്ങമല ഹരി എന്നിവർ സംബന്ധിച്ചു.