c-a-shamsudeen

വർക്കല: ശിവഗിരി റോഡ് എസ്.ബി മൻസിലിൽ സി.എ.ഷംസുദ്ദീൻ (73, റിട്ട. ഹെഡ്ക്ലാർക്ക്, എ.ഇ.ഒ ഓഫീസ്) നിര്യാതനായി. സി.പി.എം വർക്കല നോർത്ത് ലോക്കൽ കമ്മിറ്രി അംഗം, വർക്കല സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പൂക്കുഞ്ഞ്ബീവി (റിട്ട.അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, വർക്കല). മക്കൾ: ഷിബുഷംസുദ്ദീൻ (പാരഡൈസ് പബ്ലിക് സ്കൂൾ, വർക്കല), അഡ്വ. വർക്കല എസ്.ഷബീർ (ലീഗൽഅഡ്വൈസർ, മസ്ക്കറ്റ്), ഷമീർ ഷംസുദ്ദീൻ. മരുമക്കൾ: ഫാൻസി ഷിബു (ടീച്ചർ എച്ച്.എസ്.എസ്, കായംകുളം), നൗമിസ്സ ഷെബീർ (മസ്ക്കറ്റ്), ഹാഷിദ ഷെമീർ.