ആനയറ : ആലുവിളാകത്ത് വീട്ടിൽ എൻ. മോഹനൻ (82, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : കൃഷ്ണമ്മ. സി. മക്കൾ : ജയകുമാരൻ, സിന്ധു, ബിന്ദു, ബീന. മരുമക്കൾ : പ്രിയ, എണാങ്കൻ, പരേതനായ ലാലി, ശ്രീദേവൻ. സഞ്ചയനം : 18 ന് രാവിലെ 8 ന്. ഫോൺ: 9847944074.