obt

തിരുവനന്തപുരം: പന്തലകോട് ഇടത്തറ പൊയ്കയിൽ വീട്ടിൽ എൻ.സഹദേവൻ (78) നിര്യാതനായി. സി.പി.എം പന്തലകോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പരേതയായ സരോജമാണ് ഭാര്യ. മക്കൾ: റാണി എസ്.എസ്‌, ദിലീപ് എസ്‌.എസ്‌, പ്രവീൺ എസ്‌.എസ്‌. മരുമക്കൾ: സുരേഷ്, ഷീജ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8.30ന്.