കൊട്ടാരക്കര: നീലേശ്വരം ശ്രീതീർത്ഥത്തിൽ രാജു കരുണാകരൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുധ രാജു. മകൻ: സൂരജ് കുമാർ. മരുമകൾ: ദേവി സൂരജ്.