death

വെള്ളാങ്ങല്ലൂർ: കൊവിഡ് ബാധിച്ച് വേളൂക്കര കൊറ്റനെല്ലൂർ കുറുപ്പംപടി നെടുംപാരിക്കാരൻ ജോൺ(67) മസ്‌കറ്റിൽ നിര്യാതനായി. ജൂൺ 22ന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മസ്‌കറ്റിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരിക്കെയാണ് കൊവിഡ് ബാധ . ഭാര്യ: ഗ്രേസി. മക്കൾ: ജോഫി, ജെൻസി. മരുമക്കൾ: റീനു, ശ്രീജിത്ത്.