കല്ലുവാതുക്കൽ: കോതെരി ശ്രീവിഹാറിൽ തമ്പിചെട്ടിയാരുടെ (കേരള വണിക വൈശ്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്) ഭാര്യ സുഗന്ധമണി (66) നിര്യാതയായി. മക്കൾ: ശ്രീകല, വിഷ്ണു, പരേതനായ ശ്രീകണ്ഠൻ. മരുമക്കൾ: ശിവദാസ്, സന്ധ്യ.