തെക്കേവിള: വെളിയിൽ കുളങ്ങര നാണെപ്പിള്ളഴികത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ - 88) പുളിയത്ത് മുക്ക് പാറശേരി ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ഉഷ, ഗീത, വീണ, ലളിത, സുനിത. മരുമക്കൾ: രമേശൻ, സത്യൻ, ബാബു, സേമരാജൻ, മോഹൻദാസ്.