മൈനാഗപ്പള്ളി: കടപ്പ ഷിബി വിഹാറിൽ പരേതനായ സോമസുന്ദരന്റെ ഭാര്യ രത്നമ്മ (71) നിര്യാതയായി. മക്കൾ: ഷിബി, ഷീമ (കുവൈത്ത്). മരുമക്കൾ: സുഭാഷ് ചന്ദ്രബോസ് (റിട്ട. കൊല്ലം നഗരസഭ), അരുൺ കുമാർ (കുവൈറ്റ്).