പരവൂർ: നെടുങ്ങോലം ആനന്ദവിലാസത്തിൽ എൻ. ആനന്ദൻ (തയ്യലഴികം-82) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി (റിട്ട. അദ്ധ്യാപിക). മക്കൾ: സുലേഖ, സലീല, അശോക്. മരുമക്കൾ: ബി. മോഹനൻ, അശോകൻ, മിത്ര.