കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് തുണ്ടിൽ വടക്കേതിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മാൾ (87) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ ആചാരി, തുളസീധരൻ ആചാരി, കനകമ്മ, ഗണേശൻ ആചാരി, സ്വർണമ്മ, ഗോപാലകൃഷ്ണനാചാരി, എസ്. സുരേഷ്. മരുമക്കൾ: ഓമന, വത്സല, രാജേന്ദ്രൻ, ഗീത, ഗോപാലകൃഷ്ണൻ ആചാരി, ശ്രീജ, വനജ.