തിരുവനന്തപുരം : ഉള്ളൂർ നീരാഴി റോഡ് എൻ.എൽ.ആർ.എ 180 ആനന്ദ് വില്ലയിൽ ശിവാനന്ദൻ ടി. (71) നിര്യാതനായി. ഭാര്യ: ഉഷാകുമാരി എസ്.എസ്.

മകൾ: നിഷ ആനന്ദ് .യു. മരുമകൻ: രാജേഷ് .വി.എസ്. (സർവേ വകുപ്പ്). സഞ്ചയനം: ഞായറാഴ്ച 8.30ന്.