visalakshi

കൊഞ്ചിറവിള :മേലാപ്പുറം നൽപ്പാറ വീട് റ്റി സി 70/1984 ൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ റ്റി. വിശാലാക്ഷി(79) നിര്യാതയായി. മക്കൾ : സി. അശോക് കുമാർ, സി. അനിൽ കുമാർ, സിന്ധു, ബിന്ദു. മരുമക്കൾ : സുമാ ദേവി, ഹേമ കുമാരി, പരേതനായ ചന്ദ്രൻ, വിവേക് കുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്