-v-radhakrishnan

വർക്കല: പാളയംകുന്ന് കമലാലയത്തിൽ പരേതനായ റ്റി.പി.വേലായുധൻ മാനേജരുടെ മകൻ വി.രാധാകൃഷ്ണൻ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് കാലത്ത് 11.30ന് കമലാലയത്തിൽ. സഹോദരങ്ങൾ: പരേതനായ വി.ചക്രപാണി, പരേതനായ വി.ഗോപിനാഥൻ, പരേതനായ വി.ഗോപാലകൃഷ്ണൻ, പരേതനായ വി.രവീന്ദ്രൻ, പരേതയായ വി.കമലമ്മ, വി.സാംബശിവൻ, വി.തങ്കംദേവദാസ്, വി.ശാന്ത, വി.പ്രകാശ്, വി.ജയസിംഹൻ (ചെമ്മരുതി ഗ്രാമപഞ്ചായത്തംഗം), വി.അനിൽകുമാർ (അസി.ജനറൽ സെക്രട്ടറി, എസ്.ആർ.എം.യു).